ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ഒന്‍പതാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുന്നുവെങ്കില്‍ പോകുന്ന കാര്യത്തിന് വിജയമുണ്ടാകും.
1). ഒന്‍പതാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുന്നുവെങ്കില്‍ പോകുന്ന കാര്യത്തിന് വിജയമുണ്ടാകും.
2). ഒന്‍പതാം ഭാവത്തില്‍ ശനി, കുജന്‍ മുതലായ പാപഗ്രഹങ്ങള്‍ നില്‍ക്കുന്നുവെങ്കില്‍ പോകുന്ന കാര്യത്തിന് പരാജയം സംഭവിക്കും.