മൃതിസൂത്രേണ വൈകല്യം രോഗസൂത്രേണ ഭേദനം
ജീവസൂത്രേണ സാന്നിദ്ധ്യം നി൪വ്വൈകല്യം നിരൂപയേദ്
സാരം :-
ദേവബിംബത്തില്‍ ഏത് ഭാഗത്താണോ മൃതിസൂത്രം വരുന്നതെങ്കില്‍ ആ ഭാഗത്ത് ബിംബത്തിന് വൈകല്യമുണ്ടെന്ന് പറയണം.
ദേവബിംബത്തില്‍ ഏത് ഭാഗത്താണോ രോഗസൂത്രം വരുന്നതെങ്കില്‍ ആ ഭാഗത്ത് ബിംബത്തിന് പൊട്ടല്‍ കേടുപാടുകള്‍ എന്നിവയേയും പറയണം.
ജീവസൂത്രംകൊണ്ട് ബിംബത്തില്‍ പരിപൂ൪ണ്ണമായ ദേവസാന്നിദ്ധ്യത്തേയും പറയണം.