ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). പത്താം ഭാവാധിപതിയായ ഗ്രഹം ബലവാനായി സ്വക്ഷേത്രത്തില്‍ (സ്വന്തം രാശിയില്‍) നിന്നാല്‍ സ്ഥാനലബ്ധി ഉണ്ടാകും.
2). പത്താം ഭാവാധിപതിയായ ഗ്രഹം ബലവാനായി കേന്ദ്രരാശികളില്‍ നിന്നാല്‍ സ്ഥാനലബ്ധി ഉണ്ടാകും.