192. പ്രസ്ഥാനത്രയം എന്നാലെന്ത്?
ശ്രീമദ് ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ഉപനിഷദ്
193. ത്രിപുരങ്ങള്‍ എന്താണ്? ത്രിപുരന്മാ൪ ആര്?
194. പഞ്ചമഹായജ്ഞങ്ങള്‍ ഏവ?
ഭൂതയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, നൃയജ്ഞം, ബ്രഹ്മയജ്ഞം
195. പഞ്ചബാണന്‍ ആര്?
കാമദേവന്‍
196. പഞ്ചബാണങ്ങള്‍ ഏവ?
197. പഞ്ചബാണാരി ആരാണ്?
ശിവന്‍ പഞ്ചബാണനെ - കാമദേവനെ നേത്രാഗ്നിയാല്‍ ദഹിപ്പിക്കുകയാല്‍
198. എന്തിനാണ് ശിവന്‍ കാമദേവനെ ദഹിപ്പിച്ചത്?
199. ദ്വാദശാക്ഷരിമന്ത്രം എന്താണ്?
" ഓം നമോ ഭഗവതേ വാസുദേവായ " എന്ന മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം.
200. ദ്വാദശാക്ഷരിമന്ത്രം ആര് ആ൪ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത്?
201. ഷോഡശാക്ഷരി എന്താണ്?
202. ഷഡ്ഗുണങ്ങള്‍ ഏതെല്ലാമാണ്?
203. ഷഡ് വൈരികളാരൊക്കെയാണ്?
കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം
204. ഷഡ്ശാസ്ത്രങ്ങള്‍ ഏതൊക്കെയാണ്?
ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്.
ശ്രീമദ് ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ഉപനിഷദ്
193. ത്രിപുരങ്ങള്‍ എന്താണ്? ത്രിപുരന്മാ൪ ആര്?
ഭൂമി - സ്വ൪ഗ്ഗം - പാതാളങ്ങളിലായി സ്വ൪ണ്ണം, വെള്ളി, ഇരുമ്പ് എന്നിവയാല്‍ നി൪മ്മിക്കപ്പെട്ടിരിക്കുന്ന നഗരങ്ങളാണ് ത്രിപുരങ്ങള്‍.
വിദ്യുന്മാലി, താരകാക്ഷന്‍, കമലാക്ഷന്‍ (ഇവ൪ താരകാസുരന്‍റെ മക്കളാണ്) ഇവരാണ് ത്രിപുരന്മാ൪.
194. പഞ്ചമഹായജ്ഞങ്ങള്‍ ഏവ?
ഭൂതയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, നൃയജ്ഞം, ബ്രഹ്മയജ്ഞം
195. പഞ്ചബാണന്‍ ആര്?
കാമദേവന്‍
196. പഞ്ചബാണങ്ങള്‍ ഏവ?
അരവിന്ദം, അശോകം, ചൂതം, നവമല്ലിക, നീലോല്‍പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍.
ശിവന്‍ പഞ്ചബാണനെ - കാമദേവനെ നേത്രാഗ്നിയാല്‍ ദഹിപ്പിക്കുകയാല്‍
198. എന്തിനാണ് ശിവന്‍ കാമദേവനെ ദഹിപ്പിച്ചത്?
തപോനിഷ്ഠനായിരുന്ന ശിവന്‍റെ മനസ്സ് പാ൪വ്വതിയില്‍ ആകൃഷ്ടമാക്കുന്നതിന് വേണ്ടി പഞ്ചബാണങ്ങള്‍ പ്രയോഗിക്കുക കാരണം ശിവന്‍ കാമദേവനെ രൂക്ഷമായി നോക്കി. കാമദേവന്‍ ശിവന്‍റെ നേത്രാഗ്നിയില്‍ ദാഹിച്ചു.
199. ദ്വാദശാക്ഷരിമന്ത്രം എന്താണ്?
" ഓം നമോ ഭഗവതേ വാസുദേവായ " എന്ന മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം.
200. ദ്വാദശാക്ഷരിമന്ത്രം ആര് ആ൪ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത്?
ബ്രഹ്മ൪ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത ശ്രേഷ്ഠമായ മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം.
201. ഷോഡശാക്ഷരി എന്താണ്?
ഹരേ രാമ; ഹരേ രാമ; രാമ രാമ ഹരേ ഹരേ; ഹരേ കൃഷ്ണ; ഹരേ കൃഷ്ണ; കൃഷ്ണ കൃഷ്ണ ഹരേ ഹരേ; - ഇതാണ് ഷോഡശാക്ഷരി (അഖണ്ഡനാമജപത്തിന് ഉപയോഗിക്കുന്നു)
202. ഷഡ്ഗുണങ്ങള്‍ ഏതെല്ലാമാണ്?
ഐശ്വര്യം, വീര്യം, യശസ്സ്, വിജ്ഞാനം, വൈരാഗ്യം, ശ്രീ എന്നിവയാണ് ഷഡ്ഗുണങ്ങള്‍.
203. ഷഡ് വൈരികളാരൊക്കെയാണ്?
കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം
204. ഷഡ്ശാസ്ത്രങ്ങള്‍ ഏതൊക്കെയാണ്?
ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്.