42. ലോകങ്ങള്‍ എത്ര? എവിടെയെല്ലാം? അവയുടെ മൊത്തത്തിലുള്ള പേരെന്ത്?
ചതു൪ദശലോകങ്ങള്‍ എന്ന് പറയുന്നു.
43. ഉപരിലോകങ്ങളുടെ പേരുകളെന്തെല്ലാം?
ഭൂവ൪ലോകം, സ്വ൪ഗ്ഗലോകം, ജനലോകം, തപോലോകം, മഹ൪ലോകം, സത്യലോകം.
44. അധോലോകങ്ങളുടെ പേരുകളെന്തെല്ലാം?
അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം
45. ബ്രഹ്മാവ് ഏത് ലോകത്ത് ജീവിക്കുന്നു?
സത്യലോകത്ത്
46. ബ്രഹ്മാവിന്‍റെ വാഹനമെന്ത്?
അരയന്നം (ഹംസം)
47. ബ്രഹ്മാവിന്‍റെ ഉദ്ഭവസ്ഥാനമെന്ത്?
താമരപ്പൂവ് (പദ്മസംഭവന്‍)
48. രുദ്രന്‍ എവിടെ നിന്നുണ്ടായി?
ബ്രഹ്മാവിന്‍റെ പുരികങ്ങളുടെ മധ്യത്തില്‍ നിന്ന് - നെറ്റിയില്‍ നിന്ന്
49. നീലകണ്ഠന്‍ ആര്?
ശിവന്‍
50. ശിവന് നീലകണ്ഠന്‍ എന്ന പേര് എങ്ങിനെയുണ്ടായി?
കഴുത്തില്‍ നീലനിറമുള്ളതിനാല്‍ നീലകണ്ഠന്‍ എന്ന് ശിവനെ പറയുന്നു.
51. ഹാലാഹലം എന്ത്?
ലോകനാശകശക്തിയുള്ള വിഷം (കാളകൂടവിഷം)
52. ഹാലാഹലം എന്ന വിഷം എവിടെ നിന്ന് ഉണ്ടായി?
പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്ന് ഉണ്ടായി.
53. കാളകൂടവിഷം ശിവന്‍ പാനം ചെയ്ത കഥയില്‍ നിന്ന് ലഭിക്കുന്ന ഗുണപാഠം എന്ത്?
54. എന്താണ് പഞ്ചാക്ഷരം?
55. പഞ്ചാക്ഷരത്തിന്‍റെ സൂക്ഷ്മരൂപം എന്ത്?
ഓം
56. ഓംകാരത്തിന്‍റെ സ്ഥൂലരൂപമെന്താണ്?
നമഃ ശിവായ
57. ഓംകാര (പ്രണവ) ത്തിന്‍റെ സൂക്ഷ്മരൂപത്തിലുള്ള അഞ്ച് - അംഗം ഏതെല്ലാമാണ്?
അ, ഉ, മ്, ബിന്ദു, നാദം
58. പഞ്ചമുഖന്‍ ആരാണ്?
ശിവന്‍
59. പഞ്ചമുഖങ്ങള്‍ ഏതിനെയെല്ലാം ദ്യോതിപ്പിക്കുന്നു?
കപ൪ദം - ശിവന്‍റെ ജട
പിനാകം - ശിവന്‍റെ വില്ല്
പാശുപതം - ശിവന്‍ അ൪ജ്ജുനന് നല്‍കിയ അസ്ത്രം.
പരശു - ശിവന്‍ ഭൃഗുരാമനു കൊടുത്ത ആയുധം (പരശുരാമന്‍)
ചന്ദ്രഹാസം - ശിവന്‍ രാവണന് നല്‍കിയ വാള്‍
ഡമരു - ശിവന്‍റെ വാദ്യവിശേഷം (ഉടുക്ക്)
ലോകങ്ങള്‍ പതിനാല് എണ്ണം, ഭൂമിക്കുപരി ഏഴും ഭൂമി ഉള്‍പ്പെടെ താഴെ ഏഴും മൊത്തം പതിനാലെണ്ണം.
ചതു൪ദശലോകങ്ങള്‍ എന്ന് പറയുന്നു.
43. ഉപരിലോകങ്ങളുടെ പേരുകളെന്തെല്ലാം?
ഭൂവ൪ലോകം, സ്വ൪ഗ്ഗലോകം, ജനലോകം, തപോലോകം, മഹ൪ലോകം, സത്യലോകം.
44. അധോലോകങ്ങളുടെ പേരുകളെന്തെല്ലാം?
അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം
45. ബ്രഹ്മാവ് ഏത് ലോകത്ത് ജീവിക്കുന്നു?
സത്യലോകത്ത്
46. ബ്രഹ്മാവിന്‍റെ വാഹനമെന്ത്?
അരയന്നം (ഹംസം)
47. ബ്രഹ്മാവിന്‍റെ ഉദ്ഭവസ്ഥാനമെന്ത്?
താമരപ്പൂവ് (പദ്മസംഭവന്‍)
48. രുദ്രന്‍ എവിടെ നിന്നുണ്ടായി?
ബ്രഹ്മാവിന്‍റെ പുരികങ്ങളുടെ മധ്യത്തില്‍ നിന്ന് - നെറ്റിയില്‍ നിന്ന്
49. നീലകണ്ഠന്‍ ആര്?
ശിവന്‍
50. ശിവന് നീലകണ്ഠന്‍ എന്ന പേര് എങ്ങിനെയുണ്ടായി?
കഴുത്തില്‍ നീലനിറമുള്ളതിനാല്‍ നീലകണ്ഠന്‍ എന്ന് ശിവനെ പറയുന്നു.
51. ഹാലാഹലം എന്ത്?
ലോകനാശകശക്തിയുള്ള വിഷം (കാളകൂടവിഷം)
52. ഹാലാഹലം എന്ന വിഷം എവിടെ നിന്ന് ഉണ്ടായി?
പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്ന് ഉണ്ടായി.
53. കാളകൂടവിഷം ശിവന്‍ പാനം ചെയ്ത കഥയില്‍ നിന്ന് ലഭിക്കുന്ന ഗുണപാഠം എന്ത്?
ലോകത്തെ - ജനങ്ങളെ - നാശത്തില്‍ നിന്നും രക്ഷിക്കാന്‍ ജീവത്യാഗത്തിനു പോലും തയ്യാറാവണമെന്ന്.
54. എന്താണ് പഞ്ചാക്ഷരം?
നമഃ ശിവായ ആണ് പഞ്ചാക്ഷരം (ഓം നമഃ ശിവായ എന്നായാല്‍ "ഷഡാക്ഷരി" എന്ന് പറയുന്നു)
55. പഞ്ചാക്ഷരത്തിന്‍റെ സൂക്ഷ്മരൂപം എന്ത്?
ഓം
56. ഓംകാരത്തിന്‍റെ സ്ഥൂലരൂപമെന്താണ്?
നമഃ ശിവായ
57. ഓംകാര (പ്രണവ) ത്തിന്‍റെ സൂക്ഷ്മരൂപത്തിലുള്ള അഞ്ച് - അംഗം ഏതെല്ലാമാണ്?
അ, ഉ, മ്, ബിന്ദു, നാദം
58. പഞ്ചമുഖന്‍ ആരാണ്?
ശിവന്‍
59. പഞ്ചമുഖങ്ങള്‍ ഏതിനെയെല്ലാം ദ്യോതിപ്പിക്കുന്നു?
ഉത്ഭവം, വള൪ച്ച, നാശം, അനുഗ്രഹം, തിരോധാനം എന്നിവയെ ദ്യോതിപ്പിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചപ്രാണങ്ങള്‍ എന്നിവയേയും പ്രതിനിധീകരിക്കുന്നതായി പറയാം.
60. കപ൪ദം, പിനാകം, പാശുപതം, പരശു, ചന്ദ്രഹാസം, ഡമരു, എന്നിവ എന്ത്? ആരുടെ?