ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് പന്ത്രണ്ടാം ഭാവത്തിലേയ്ക്ക് ദൃഷ്ടിയുണ്ടാവുകയോ ശുഭഗ്രഹബന്ധമുണ്ടാവുകയോ ചെയ്‌താല്‍ പണം കിട്ടും.
2). പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് പഗ്രഹബന്ധമുണ്ടായാല്‍ ധനനാശമുണ്ടാകും.