218. അഷ്ടൈശ്വര്യങ്ങൾ ഏതെല്ലാം?
219. അഷ്ടാംഗയോഗങ്ങൾ ഏതെല്ലാം?
220. അഷ്ടപ്രകൃതികൾ ഏതെല്ലാമാണ്?
ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം.
221. അഷ്ടമംഗല്യം ഏതെല്ലാം?
222. അഷ്ടകഷ്ടങ്ങൾ ഏതെല്ലാം?
കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ.
223. അഷ്ടദിക്ക്പാലകന്മാർ ആരെല്ലാം?
224. അഷ്ടദിഗ്ഗജങ്ങൾ ഏതെല്ലാം?
225. അഷ്ടബന്ധം എന്താണ്?
226. അഷ്ടവിവാഹങ്ങൾ ഏവ?
ഹൈന്ദവധർമ്മശാസ്ത്രസമ്മതമായിട്ടുള്ള വിവാഹങ്ങൾ എട്ടുതരത്തിലുണ്ട്. അവ ബ്രഹ്മം, ദൈവം, ആർഷം, പ്രാജാപത്യം,, ഗാന്ധർവ്വം, ആസുരം, രാക്ഷസം, പൈശാചം എന്നിവയാണ്.
227. നവഗ്രഹങ്ങൾ ഏതെല്ലാം?
സൂര്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ), ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു.
228. നവദ്വാരങ്ങൾ ഏതെല്ലാം?
229. നവദ്വാരപുരമേതാണ്?
ഒമ്പതുദ്വാരമുള്ള ശരീരം.
230. നവനിധികൾ ഏതെല്ലാം?
മഹാപദ്മം, പദ്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കുന്ദം, നീലം, ഖർവം.
231. നവനിധികളുടെ ഭരണകർത്താവ് ആരാണ്?
നിധിപതിയായ കുബേരൻ
232. ദശോപചാരങ്ങൾ ഏതെല്ലാം?
233. ദശോപനിഷത്തുക്കൾ ഏതെല്ലാം?
അണിമ (ഏറ്റവും ചെറുതാകൽ), മഹിമ (ഏറ്റവും വലുതാകൽ), ഗരിമ (ഏറ്റവും കനമേറിയതാകുക, ലഘിമ (ഏറ്റവും കനം കുറഞ്ഞതാകുക), ഈശ്വിതം (രക്ഷാസാമർത്ഥ്യം), വശിത്വം (ആകർഷിക്കാനുള്ള കഴിവ്), പ്രാപ്തി (എന്തും നേടാനുള്ള കഴിവ്), പ്രാകാശ്യം (എവിടേയും ശോഭിക്കാനുള്ള കഴിവ്) എന്നിവയാണ് അഷ്ടൈശ്വര്യങ്ങൾ. യോഗാഭ്യാസം കൊണ്ട് അഷ്ടൈശ്വര്യങ്ങൾ നേടാവുന്നതാണ്.
219. അഷ്ടാംഗയോഗങ്ങൾ ഏതെല്ലാം?
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി.
220. അഷ്ടപ്രകൃതികൾ ഏതെല്ലാമാണ്?
ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം.
221. അഷ്ടമംഗല്യം ഏതെല്ലാം?
കുരവ, കണ്ണാടി, വസ്ത്രം, ചെപ്പ്, വിളക്ക്, സ്വർണ്ണാഭരണങ്ങൾ, നിറനാഴി, പൂർണ്ണകുംഭം, എന്നിവ വെച്ചുള്ള പ്രശ്നമാണ് അഷ്ടമംഗല്യപ്രശ്നം.
222. അഷ്ടകഷ്ടങ്ങൾ ഏതെല്ലാം?
കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ.
223. അഷ്ടദിക്ക്പാലകന്മാർ ആരെല്ലാം?
ഇന്ദ്രൻ, വഹ്നി, പിതൃപതി, നിരൃതി, വരുണൻ, മരുത്ത്, കുബേരൻ, ഈശാനൻ എന്നിവരാണ് യഥാക്രമം കിഴക്ക് തുടങ്ങിയ എട്ടു ദിക്കിന്റെയും ദേവന്മാർ. ഇവർക്ക് പ്രത്യേകം ബലിപൂജാദികളുണ്ട്.
224. അഷ്ടദിഗ്ഗജങ്ങൾ ഏതെല്ലാം?
ഐരാവതം, പുണ്ഡരീകൻ, വാമനൻ, കുമുദൻ, അഞ്ജനൻ, പുഷ്പദന്തൻ, സാർവ്വഭൗമൻ, സുപ്രതീകൻ. ഈ ദിഗ്ഗജങ്ങളും കിഴക്ക് തുടങ്ങിയ ദിക്കുകളിലെയാണ്. ഇവർക്ക് ക്ഷേത്രങ്ങളിൽ പ്രത്യേകം പേരുകളിൽ കരിണികളുമുണ്ട്.
225. അഷ്ടബന്ധം എന്താണ്?
വിഗ്രഹം പീഠത്തിൽ ഉറപ്പിക്കുന്നതിന് എട്ടുവസ്തുക്കൾ ചേർത്തുണ്ടാക്കുന്നതാണ് അഷ്ടബന്ധം.
ശുംഖുപൊടി, കടുക്ക, ചെഞ്ചല്യം, കോഴിപ്പരൽ, നെല്ലിക്ക, കോലരക്ക്, പഞ്ഞി, ആറ്റുമണൽ എന്നിവയാണ് അഷ്ടബന്ധസാമഗ്രികൾ, അങ്ങനെ വിഗ്രഹം പീഠത്തിൽ ഉറപ്പിച്ച ശേഷം നടത്തുന്നതാണ് അഷ്ടബന്ധകലശം.
226. അഷ്ടവിവാഹങ്ങൾ ഏവ?
ഹൈന്ദവധർമ്മശാസ്ത്രസമ്മതമായിട്ടുള്ള വിവാഹങ്ങൾ എട്ടുതരത്തിലുണ്ട്. അവ ബ്രഹ്മം, ദൈവം, ആർഷം, പ്രാജാപത്യം,, ഗാന്ധർവ്വം, ആസുരം, രാക്ഷസം, പൈശാചം എന്നിവയാണ്.
227. നവഗ്രഹങ്ങൾ ഏതെല്ലാം?
സൂര്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ), ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു.
നവഗ്രഹപൂജയും നവഗ്രഹസ്തോത്രവും ഹൈന്ദവർക്ക് പ്രധാനമാണ്.
228. നവദ്വാരങ്ങൾ ഏതെല്ലാം?
ശരീരത്തിലെ കണ്ണ് (2), മൂക്ക് (2), ചെവി (2), വായ (1), പായു (മലദ്വാരം) - (1), തുവസ്ഥം (മൂത്രദ്വാരം) - (1).
229. നവദ്വാരപുരമേതാണ്?
ഒമ്പതുദ്വാരമുള്ള ശരീരം.
230. നവനിധികൾ ഏതെല്ലാം?
മഹാപദ്മം, പദ്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കുന്ദം, നീലം, ഖർവം.
231. നവനിധികളുടെ ഭരണകർത്താവ് ആരാണ്?
നിധിപതിയായ കുബേരൻ
232. ദശോപചാരങ്ങൾ ഏതെല്ലാം?
അർഘ്യം, പാദ്യം, ആചമനീയം, മധുപർക്കം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം, പുനരാചമനീയം.
233. ദശോപനിഷത്തുക്കൾ ഏതെല്ലാം?
ഈശാവാസ്യം, കോനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം.