തി൪യ്യക്തം മൃതിദം ഭൂസ്ഥം കോണപ്ലവസമായുതം
പാപയുക്ഭാവസംബന്ധം ജനാനാം രോഗദം ഭവേദ്.
സാരം :-
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം ചരിഞ്ഞ് വീണാലും ഭൂമിയില്‍ വീണാലും കോണുകളിലേയ്ക്ക് പ്ലവമായാലും മൃതിഫലത്തെ പറയണം. പാപഗ്രഹയോഗാദി സംബന്ധമുണ്ടായാല്‍ ഭക്തജനങ്ങള്‍ക്ക് രോഗത്തേയും പറയണം.