ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
വിവാഹപ്രശ്നത്തില്‍ ലഗ്നവും ചന്ദ്രനും ചരരാശിയില്‍ നില്‍ക്കുകയും, ചരരാശിയില്‍ നില്‍ക്കുന്ന ലഗ്നത്തിനും ചന്ദ്രനും ശുക്രന്‍റെ ദൃഷ്ടിയുണ്ടാവുകയും പാപഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലാതിരിക്കുകയും ചെയ്‌താല്‍ നല്ല സ്ത്രീയായിരിക്കും ഭാര്യ.