ശില്പീ ഗുരുശ്ചാന്നദാതാ പ്രതിമാ ച യഥാക്രമം
രന്ധ്രവ്യയാഭ്യാം ധ൪മ്മേണ ധിയാ ചിന്ത്യാ മനീഷിഭിഃ
ദേവപ്രശ്നത്തില്‍ പണ്ഡിതന്മാ൪
എട്ടാം ഭാവംകൊണ്ട് ശില്പിയെ പറയുന്നു.
പന്ത്രണ്ടാം ഭാവംകൊണ്ട് ആചാര്യനെ (തന്ത്രിയെ) പറയുന്നു.
ഒമ്പതാം ഭാവംകൊണ്ട് ക്ഷേത്രനാഥനെ പറയുന്നു.
അഞ്ചാം ഭാവംകൊണ്ട് പ്രതിമയെ (ബിംബത്തെ) പറയുന്നു.