ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
ലഗ്നത്തിലെ പാപഗ്രഹയോഗം, പാപഗ്രഹദൃഷ്ടി എന്നിവ ഉണ്ടായാലും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും.
നാലാം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാലും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും.
മേല്‍പ്പറഞ്ഞവയ്ക്ക് ശുഭഗ്രഹദൃഷ്ടി, ശുഭഗ്രഹയോഗം എന്നിവ ഉണ്ടായാല്‍ ക്ലേശാനുഭവങ്ങള്‍ മാറുമെന്നു പറയാം.