ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
നാലാം ഭാവംകൊണ്ടാണ് അഭിവൃദ്ധിയെ പറയേണ്ടത്.
അധികാരശക്തി വ൪ദ്ധിക്കല്‍, അന്തസ്സ് വ൪ദ്ധിക്കല്‍, ധനം വ൪ദ്ധിക്കല്‍, തുടങ്ങിയവ നാലാം ഭാവകൊണ്ടും നാലാം ഭാവാധിപനായ ഗ്രഹത്തെകൊണ്ടും പറയണം.