ഏകവ൪ത്തി൪മഹാവ്യാധിഃ
ദ്വിവ൪ത്തിസ്തു മഹദ്ധനം
ത്രിവ൪ത്തി൪മോഹമാലസ്യം
ചതുവ൪ത്തി൪ദ്ദരിദ്രതാ
പഞ്ചവ൪ത്തിസ്തു ഭദ്രം സ്യാദ്
ദ്വിവ൪ത്തിസ്തു സുശോഭനം
സാരം :-
ഒരു തിരിയിട്ടുള്ള ദീപം മഹാവ്യാധിയെ പ്രദാനം ചെയ്യുന്നു.
രണ്ടു തിരിയിട്ടുള്ള ദീപം മഹത്തായ ധനപുഷ്ടിയെ പ്രദാനം ചെയ്യുന്നു.
മൂന്ന് തിരിയിട്ടുള്ള ദീപം അജ്ഞതയേയും അലസതയേയും പ്രദാനം ചെയ്യുന്നു.
നാല് തിരിയിട്ടുള്ള ദീപം ദാരിദ്ര്യത്തേയും പ്രദാനം ചെയ്യുന്നു.
അഞ്ച് തിരിയിട്ടുള്ള ദീപം മംഗളത്തേയും ഐശ്വര്യത്തേയും പ്രദാനം ചെയ്യുന്നു.
അന്ച്ചുതിരിയില്‍ കൂടുതല്‍ കാണുന്ന ദീപത്തിന് അഞ്ചില്‍ അധികമുള്ള ഓരോ തിരിയ്ക്കും മേല്‍പ്പറഞ്ഞ ക്രമമനുസരിച്ച് ഫലം പറയണം.