ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
ശുഭഗ്രഹങ്ങള്‍ രണ്ടാം ഭാവത്തിലും എട്ടാം ഭാവാത്തിലും നിന്നാല്‍ ദീ൪ഘായുസ്സ് പറയണം.
പാപഗ്രഹങ്ങള്‍ രണ്ടാം ഭാവത്തിലും എട്ടാം ഭാവത്തിലും നിന്നാല്‍ ആയുസ്സിന് ദോഷമുണ്ടെന്നു പറയണം.