ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
ഗ൪ഭപ്രശ്നത്തില്‍ ഏതെങ്കിലും ഒരു ഗ്രഹം ശത്രുഗ്രഹത്തിന്‍റെ രാശിയില്‍ നില്‍ക്കുകയോ, ഗ്രഹയുദ്ധത്തില്‍ പരാജയപ്പെടുകയോ മൌഢ്യം വരികയോ ശത്രുഗ്രഹയോഗമുണ്ടാവുകയോ ചെയ്‌താല്‍ അതതു ഗ്രഹങ്ങളുടെ ഗ൪ഭമാസത്തില്‍ ഗ൪ഭക്ലേശമോ, ഗ൪ഭസ്രാവമോ ഉണ്ടാകും.
ഗ൪ഭത്തിന്‍റെ ഒന്നാം മാസത്തിന്‍റെ അധിപനായ ഗ്രഹം ശുക്രന്‍
ഗ൪ഭത്തിന്‍റെ രണ്ടാം മാസത്തിന്‍റെ അധിപനായ ഗ്രഹം ചൊവ്വ
ഗ൪ഭത്തിന്‍റെ മൂന്നാം മാസത്തിന്‍റെ അധിപനായ ഗ്രഹം വ്യാഴം.
ഗ൪ഭത്തിന്‍റെ നാലാം മാസത്തിന്‍റെ അധിപനായ ഗ്രഹം സൂര്യന്‍
ഗ൪ഭത്തിന്‍റെ അഞ്ചാം മാസത്തിന്‍റെ അധിപനായ ഗ്രഹം ചന്ദ്രന്‍
ഗ൪ഭത്തിന്‍റെ ആറാം മാസത്തിന്‍റെ അധിപനായ ഗ്രഹം ശനി.
ഗ൪ഭത്തിന്‍റെ ഏഴാം മാസത്തിന്‍റെ അധിപനായ ഗ്രഹം ബുധന്‍
ഗ൪ഭത്തിന്‍റെ എട്ടാം മാസത്തിന്‍റെ അധിപനായ ഗ്രഹം ലഗ്നാധിപന്‍
ഗ൪ഭത്തിന്‍റെ ഒന്‍പതാം മാസത്തിന്‍റെ അധിപനായ ഗ്രഹം സൂര്യന്‍
ഗ൪ഭത്തിന്‍റെ പത്താം മാസത്തിന്‍റെ അധിപനായ ഗ്രഹം ചന്ദ്രന്‍.
എന്നിങ്ങനെ ഓരോ മാസത്തിനും അധിപതിയായ ഗ്രഹങ്ങള്‍.