മുനീശ്വരന്‍ ആരാണ്?

  ഗ്രാമവാസികളുടേയും ഗ്രാമങ്ങളുടേയും സംരക്ഷകനെന്ന രീതിയില്‍ ആരാധിക്കപ്പെടുന്ന ഗ്രാമദേവന്മാരില്‍ ഒരാളാണ് മുനീശ്വരന്‍. ഈ ദേവന് വിഗ്രഹമുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമല്ല. കല്ലിലോ തടിയിലോ തീര്‍ത്ത് പീഠത്തില്‍ ആവാഹിച്ചിരുത്തുന്ന പതിവുമുണ്ട്. വാള്‍, ശൂലം, ഗദ, കത്തി, പാട്ട്, മാല, ദണ്ഡ എന്നിവയില്‍ ഏതെങ്കിലുമൊക്കെ പീഠത്തിലോ പീഠത്തിനടുത്തോ സൂക്ഷിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.