കൂപപ്രശ്ന സമയത്ത് ഇടവത്തില്‍ ചന്ദ്രനും മീനത്തില്‍ ശുക്രനും നിന്നാല്‍ വളരെ ആഴത്തില്‍ രണ്ടു കിണറുകള്‍ മറഞ്ഞു കിടപ്പുണ്ടെന്നര്‍ത്ഥം. ആദിത്യന് ആരൂഡത്തിന്റെ ഏഴിലും ചന്ദ്രന് ലഗ്നാല്‍ ഏഴിലും വന്നാല്‍ പഴയ കിണര്‍ മറഞ്ഞുകിടപ്പുണ്ടെന്ന് തന്നെ പറയാം. രാഹു സൂര്യചന്ദ്രന്മാരോടുകൂടി നാലാംഭാവത്തില്‍ വന്നാല്‍ പ്രഷ്ടാവ് നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥാനത്ത് പഴയകിണര്‍ ഉണ്ടായിരിക്കും. പ്രശ്നസമയത്ത് സൂര്യപരിവേഷം (ചുറ്റുന്ന വൃത്തരേഖ) ഉണ്ടായിരുന്നാല്‍ പഴയകിണര്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
പഴയകിണര്‍ മറഞ്ഞുകിടപ്പുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?
Labels:
jalam,
jyothisham,
kinar,
vellam,
well
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.