ആചാരപ്പണം എന്നാലെന്ത്?

  പെണ്‍പണം നല്‍കുന്നതിനെയാണ്‌ ആചാരപ്പണം എന്നുപറയുന്നത്. അച്ചിപ്പണം എന്ന പേരിലും അറിയപ്പെടുന്നു. പെണ്ണിന്റെയും ചെറുക്കന്റെയും ബന്ധുക്കള്‍ കൂടിയാലോചിച്ച് വിവാഹം ഉറപ്പിച്ചുകഴിഞ്ഞാല്‍ വരന്റെ ആളുകള്‍ വധുവിന്റെ ബന്ധുക്കള്‍ക്ക് (വരന്‍ വധുവിന്) നല്‍കുന്ന അച്ചാരം കെട്ട് പണം. ചിലര്‍ അച്ചാരപ്പണം എന്നും പറയും. ആചാരപ്പണം കൊടുത്തുകഴിഞ്ഞാല്‍ അവള്‍ അയാള്‍ക്ക്‌ എന്നും അവകാശപ്പെട്ടതാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.