വാസ്തുവില്‍ ദേവതകളുടെ സ്ഥാനം എന്ത്?

  ഭൂമിയില്‍ ശയിക്കുന്ന വാസ്തുപുരുഷന്റെ ശരീരത്തില്‍ 53 ദേവതകള്‍ വസിക്കുന്നു. ഈ ദേവതകള്‍ വാസ്തുപുരുഷനെ അമര്‍ത്തിപ്പിടിച്ച് മനുഷ്യനെ ഹിംസിക്കുന്നതില്‍ നിന്നും അതിനെ തടയുന്നു എന്നതാണ് സങ്കല്‍പം.

  ഗൃഹനിര്‍മ്മാണത്തിന് മുമ്പ് വാസ്തുബലിയും വാസ്തുപൂജയും ചെയ്യുന്നത് ഈ ദേവതകളെ തൃപ്തിപ്പെടുത്താനാണ്.

  വാസ്തുബലിയില്‍ സംപ്രീതരായ ദേവതകള്‍ മനുഷ്യനെ ക്ലേശങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. വാസ്തുദേവതകളെക്കുറിച്ച് ശ്രീ വരാഹമിഹിരന്‍ ബൃഹത്സംഹിതയില്‍ നല്‍കിയിരിക്കുന്ന വിവരണപ്രകാരം വാസ്തുമണ്ഡലത്തെ 81 പദങ്ങളായി ഭാഗിച്ച് അവയില്‍ ചില ഭാഗങ്ങളില്‍ ദേവതകളുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.