മൂന്നുവിധ ദുഃഖങ്ങളില്‍ നിന്നും ശാന്തി ലഭിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ എന്ന് ജപിക്കുന്നത്. ദുഃഖങ്ങളെ മൂന്നായിട്ടാണ് തിരിച്ചിട്ടുള്ളത്. അതില്‍ ആദ്യത്തേത് ആദ്ധ്യാത്മികമായ ദുഃഖമാണ്. ശാരീരികമായ ആധികളില്‍ നിന്നും വ്യാധികളില്‍ നിന്നും ഉണ്ടാകുന്നതാണിത്. രണ്ടാമത്തേത് അതിഭൗതീകദുഃഖമാണ്. ക്ഷുദ്രജന്തുക്കളാലും, കള്ളന്, വഞ്ചകന്, ശത്രു എന്നിവരാലും ഉണ്ടാകുന്ന ദുഃഖമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മൂന്നാമത്തേതും അവസാനത്തേതുമായ ദുഃഖം അതിദൈവീകദുഃഖമാണ്. പ്രകൃതിക്ഷോഭത്താലും പ്രതികൂലാവസ്ഥയാലും ഉണ്ടാകുന്ന ദുഃഖമാണിത്. ഈ മൂന്നുവിധ ദുഃഖങ്ങളില്‍ നിന്നും മോചനം നല്‍കേണമേയെന്നാണ് ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ കൊണ്ടര്‍ത്ഥമാക്കുന്നത്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.