ചാരഫലം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ഗോചരം വേധം
സൂര്യന്‍ മുതല്‍ ശനിവരെയുള്ള ഓരോ ഗ്രഹങ്ങള്‍ക്കും, രാശിചക്രത്തില്‍ ഗോചരമെന്നും വേധമെന്നുമുള്ള രണ്ടു വിപരീതവിഭാഗങ്ങളുണ്ട്. അവയില്‍ ഇഷ്ടസ്ഥാനങ്ങളായ ഗോചരസ്ഥാനത്ത് ഗ്രഹങ്ങള്‍ ഉള്ളപ്പോള്‍ അതിന്റെ വേധസ്ഥാനമായ രാശിയില്‍ മറ്റൊരു ഗ്രഹമുണ്ടായിരുന്നാല്‍ ആ ഗ്രഹത്തിനുള്ള ഗോചരഗുണാനുഭവഫലം നഷ്ടമായിപോകുന്നതും അതുപോലെ തന്നെ അനിഷ്ടസ്ഥാനങ്ങളായ വേധസ്ഥാനങ്ങളില്‍ ഗ്രഹം നില്‍ക്കുമ്പോള്‍ ആ ഗ്രഹത്തിന്റെ ഇഷ്ടസ്ഥാനമായ ഗോചരസ്ഥാനത്തും മറ്റൊരു ഗ്രഹം നില്‍ക്കുകയാണെങ്കില്‍ ആ ഗ്രഹത്തിനെകൊണ്ടുള്ള ഗോചരദോഷഫലവും നഷ്ടമായിപ്പോകുന്നതും, തദ്വാരാ യഥാക്രമം അശുഭഫലവും, ശുഭഫലവും അനുഭവിക്കാന്‍ ഇടയാകുന്നതുമാകുന്നു.
ഗ്രഹങ്ങളുടെ ഗോചരവേധസ്ഥാനങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ഗോചരവേധസ്ഥാനങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.