ശുക്രര്‍ക്ഷഗോƒഥ തദ്ദൃഷ്ടോ
ബാധകസ്ഥാനഗോഗ്രഹഃ
യദി ബാധോത്ഭവം വിദ്യാദ് ഭാര്യാഭര്‍ത്തൃസമാഗമേ
ബാധാരാശിയില്‍ ഒരു ഗ്രഹം വരികയും ആ ഗ്രഹം ശക്രന്‍റെ ക്ഷേത്രത്തില്‍ വരികയോ ദൃഷ്ടിവരികയോ ചെയ്‌താല്‍ ബാധാവേശമുണ്ടായത് ഭാര്യാഭര്‍ത്താക്കന്മാരുടെ വിനോദസമയമായിരുന്നു എന്ന് പറയണം.