ശുഭേതരയുതേ ലഗ്നേ സപ്തമസ്ഥേ ശനൈശ്ചരേ
ചന്ദ്രേ പാപഗ്രഹൈര്‍ദൃഷ്‌ടേ പിശാചാലോകനാദ്രുജാ - ഇതി
സാരം :-
ലഗ്നത്തില്‍ പാപഗ്രഹയോഗവും ഏഴാംഭാവത്തില്‍ ശനിയുടെ യോഗവും ചന്ദ്രന് പാപഗ്രഹദൃഷ്ടിയും ഉണ്ടായാലും ദേവതകളുടെ ദര്‍ശനം ഹേതുവായിട്ടാണ് രോഗമുണ്ടായതെന്ന് പറയണം.