പന്ത്രണ്ടാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ

രിപ്ഫേ വ്യയാർത്തോ വികലഃ ഖലോƒസ്വ-
ശ്ശനൌ വിലജ്ജോ വിസുതോƒരിഭീതഃ
ഭ്രഷ്ടോƒതിഭഗ്നോ മുഖരഃ പ്രവാസീ
സുനിർദയസ്സ്യാദ്വിഷമേക്ഷണശ്ച.

സാരം :-

പന്ത്രണ്ടാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ പല പ്രകാരത്തിലുള്ള ദുർവ്വ്യയങ്ങളെക്കൊണ്ട് പീഡിതനായും അംഗവൈകല്യവും സ്വഭാവദോഷവും നിർദ്ധനത്വവും ഉള്ളവനായും ലജ്ജയും സന്താനങ്ങളും ഇല്ലാത്തവനായും ശത്രുക്കളാൽ പീഡിതനായും കുലഭ്രഷ്ടനായും എല്ലായിടത്തും തോൽവി സംഭവിക്കുന്നവനായും വളരെ സംസാരിക്കുന്നവനായും അന്യദേശവാസിയായും നിർദ്ദയനായും വിഷമദർശിയായും ഭവിക്കും

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.