മൂലത്രികോണബലം
ഒരു ഗ്രഹം തന്‍റെ മൂലത്രികോണത്തിലാണ് നില്‍ക്കുന്നതെങ്കില്‍ 60 ല്‍ 45 ഭാഗം ബലം ആ ഗ്രഹത്തിനുണ്ട്. സ്വക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന് 60 ല്‍ 30 ഭാഗമാണ് ബലം. അതിബന്ധുക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന് 60 ല്‍ 22 1/2 ഭാഗമാണ് ബലം. ബന്ധുക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന് 60 ല്‍ 7 1/2 ഭാഗമാണ് ബലം. ശത്രുക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന് 60 ല്‍ 15/8 ഭാഗമാണ് ബലം. ഇതാണ് മൂലത്രികോണാദിബലക്രമം.
ജാതകരചന എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ജാതകരചന എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.