ദിക്ബലക്രിയ എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചബലക്രിയ
ഉച്ചബലക്രിയ
ഉച്ചബലം അറിയേണ്ട ഗ്രഹത്തിന്‍റെ സ്ഫുടത്തെ അതിന്‍റെ നീചത്തില്‍ നിന്ന് വാങ്ങി ശിഷ്ടമാകുന്ന ഉച്ചബലകേന്ദ്രം 6 രാശിയില്‍ അധികമുണ്ടെങ്കില്‍ അതിനെ 12 ല്‍ നിന്നും കളയണം. പിന്നീട് ശിഷ്ടത്തെ രാശ്യാദിയായി 30 ലും 60 ലും പെരുക്കി കലയാക്കി അതിനെ വീണ്ടും 60 ല്‍ പെരുക്കി വിനാഴികയാക്കി അതിനെ 10800 കൊണ്ട് ഹരിക്കണം. ആ ഫലം ഉച്ചബലനാഴികയും, ശേഷത്തെ 60 ല്‍ പെരുക്കി 10300 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലം വിനാഴികയുമാകുന്നു. ഇങ്ങനെ ക്രിയ ചെയ്തുകുട്ടുന്ന ഹരണഫലം 6 ആയിരുന്നാല്‍ ഉച്ചബലം പൂര്‍ണ്ണമായിരിക്കും. 6 പൂര്‍ണ്ണബലം വന്നാല്‍ ഉച്ചബലവും പൂര്‍ണ്ണമായിരിക്കും.
മൂലത്രികോണബലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
മൂലത്രികോണബലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.