രവി മദ്ധ്യാന്തരസ്ഫുടം സൂര്യസ്ഫുടത്തില്‍നിന്ന് കളഞ്ഞാല്‍ ശിഷ്ടം കിട്ടുന്നത് മദ്ധ്യലഗ്നമായിരിക്കും. ഇതേപ്രകാരംതന്നെ ഉദയം മുതല്‍ മദ്ധ്യാഹ്നത്തിനുള്ളില്‍ ജനനം വന്നാലും മദ്ധ്യലഗ്നം ഉണ്ടാക്കണം.
മദ്ധ്യാഹ്നം മുതല്‍ അസ്തമനംവരെയും, അസ്തമനം മുതല്‍ അര്‍ദ്ധരാത്രിവരെയും ഒരേവിധംതന്നെയാണ് മദ്ധ്യലഗ്നക്രിയ. പരനതസംഖ്യവെച്ച് ഏഷ്യഭാഗം കളഞ്ഞ് ശിഷ്ടത്തില്‍ നിന്ന് സായനരവി നില്‍ക്കുന്ന രാശിയുടെ തൊട്ടുമുന്നിലോട്ടുള്ള രാശിപ്രമാണസംഖ്യകള്‍ അനുക്രമമായി കളഞ്ഞു പോകാത്ത രാശിയില്‍ എത്തിനില്‍ക്കുന്ന നാഴിക വിനാഴികകള്‍കൊണ്ട് മുന്നെപ്പോലെ രവിമദ്ധ്യാന്തരം ഉണ്ടാക്കി അത് സൂര്യസ്ഫുടത്തില്‍ കൂട്ടിയാല്‍ മദ്ധ്യലഗ്നം വരും.
ലഗ്നം നാലുവിധം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ലഗ്നം നാലുവിധം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.