സായനരവി എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗതഭാഗം
ഗതഭാഗം
സായനരവിസ്ഫുടത്തിലെ രാശി കളഞ്ഞ് തിയ്യതിയും നാഴികയുംവെച്ച് സായനരവി നില്‍ക്കുന്ന രാശിപ്രമാണം കൊണ്ട് പെരുകി നാഴികയെ 60 ല്‍ ഹരിച്ച് തിയ്യതിയില്‍കൂട്ടി തിയ്യതിയെ 30 ല്‍ ഹരിച്ച ഫലം ഗതനാഴിക. ശിഷ്ടമുള്ളതില്‍ തിയ്യതിയെ 60 ല്‍ പെരുക്കി നാഴിക കൂട്ടിച്ചേര്‍ത്ത് അതിനെ 60 ല്‍ ഹരിച്ച ഫലം ഗതനാഴികയിലെ വിനാഴികയാകുന്നു. ഇവ സായനരവി സ്ഫുടത്തിലെ ഗതനാഴിക വിനാഴികകളാകുന്നു.
ഏഷ്യഭാഗം (കഴിവാനുള്ളത്) എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഏഷ്യഭാഗം (കഴിവാനുള്ളത്) എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.