ചേഷ്ടാബലം എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ദിക്ബലക്രിയ
ദിക്ബലക്രിയ
ആദിത്യസ്ഫുടത്തില്‍ നിന്നും കുജ സ്ഫുടത്തില്‍ നിന്നും നാലാം ഭാവസ്ഫുടവും; ബുധന്‍റെയും വ്യാഴത്തിന്‍റെയും സ്ഫുടങ്ങളില്‍ നിന്ന് ഏഴാം ഭാവസ്ഫുടവും ചന്ദ്രശുക്രന്മാരുടെ സ്ഫുടത്തില്‍ നിന്ന് പത്താം ഭാവസ്ഫുടവും കളയണം. ശേഷം കിട്ടുന്നതിന് ദിക്ബലകേന്ദ്രം എന്ന് പറയുന്നു. ഈ ദിക്ബലകേന്ദ്രങ്ങള്‍ 6 രാശിയില്‍ കൂടിയാല്‍ അത് 12 രാശിയില്‍നിന്നു കളഞ്ഞ് ശിഷ്ടം വരുന്നതിലെ രാശിയെ 30 ല്‍ പെരുക്കി തിയ്യതിയില്‍ ചേര്‍ത്ത് തിയ്യതിയെ 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്ത് അതിനെ വീണ്ടും 60 ല്‍ പെരുക്കി വിനാഴികകളാക്കി ആ സംഖ്യയെ 10800 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലം ഓരോ ഗ്രഹത്തിന്‍റെയും ദിക്ബലമായിരിക്കും. ഈ ഹരണഫലസംഖ്യനാഴികയായി കണക്കാക്കണം.
ഉച്ചബലക്രിയ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചബലക്രിയ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.