ഭാവസന്ധി എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഭാവന്ധിക്രിയ
ഭാവന്ധിക്രിയ
ദിനസംസ്ക്കരാണം - മദ്ധ്യലഗ്നം ഗണിക്കാന്‍ ആദ്യം ദിനസംസ്കരണം നടത്തണം. ഒരു ദിവസത്തെ (60 നാഴികയെ) രാവും പകലും ചേര്‍ത്ത് 30 നാഴികവീതമുള്ള രണ്ടു ഭാഗമാക്കണം. ഒന്നാമത്തെ ഭാഗം അര്‍ദ്ധരാത്രി മുതല്‍ മദ്ധ്യാഹ്നത്തോളം 30 നാഴിക. ഇത് "പ്രാങ്നതം" എന്ന് പറയുന്നു. രണ്ടാമത്തെ ഭാഗം മദ്ധ്യാഹ്നം മുതല്‍ അര്‍ദ്ധരാത്രിയോളം 30 നാഴിക. ഇത് "പ്രത്യങ്നതം" എന്ന് പറയുന്നു. ഈ പ്രാങ്നതം - പ്രത്യങ്നതം നാഴികകളെ വീണ്ടും ഈരണ്ടായി ഭാഗിക്കണം. അര്‍ദ്ധരാത്രി മുതല്‍ ഉദയം വരെ 15 നാഴിക. ഉദയം മുതല്‍ മദ്ധ്യാഹ്നം വരെ 15 നാഴിക. മദ്ധ്യാഹ്നം മുതല്‍ അസ്തമനം വരെ 15 നാഴിക. അസ്തമനം മുതല്‍ അര്‍ദ്ധരാത്രി വരെ 15 നാഴിക. ഇവയ്ക്കോരോന്നിനും "ദിനാര്‍ദ്ധം" എന്ന് പറയുന്നു.
ജനനനാഴികാസംസ്കരണം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ജനനനാഴികാസംസ്കരണം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.