ആചാർയ്യതപസാമ്നായജപേന നിയമേന ച
ഉത്സവേനാƒന്നദാനേന ക്ഷേത്രവൃദ്ധിസ്തു പഞ്ചധാ
സാരം :-
ആചാര്യ്യന്റെ (തന്ത്രിയുടെ) തപസ്സുകൊണ്ടും, വേദജപംകൊണ്ടും (ഋഗ്വേദലക്ഷാർച്ചന മുതലായവ) നിത്യ നൈമിത്തിക കർമ്മങ്ങൾക്കൊണ്ടും, വാർഷികമായ ഉത്സവംകൊണ്ടും, അന്നദാനം കൊണ്ടും മേൽപ്പറഞ്ഞ പ്രകാരം ക്ഷേത്രാഭിവൃദ്ധി അഞ്ചുവിധമാണ്.