ക്ഷേത്ര ചോദ്യങ്ങൾ - 11

210. ക്ഷേത്രങ്ങളിൽ പള്ളിഉണർത്താൻ ഉപയോഗിക്കുന്ന രാഗം ഏത്?
         ഭൂപാള രാഗം

211. ക്ഷേത്രങ്ങളിൽ ഉഷഃപൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം ഏത്?
         മലയമാരുതം

212. ക്ഷേത്രങ്ങളിൽ ഉച്ചപൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം ഏത്?
         മദ്ധ്യമാവതി

213. ക്ഷേത്രങ്ങളിൽ മദ്ധ്യാഹ്ന പൂജയ്ക്ക് ആലപിയ്ക്കുന്ന രാഗം ഏത്?
        ധനാശി, അരഭി

214. ക്ഷേത്രങ്ങളിൽ വൈകുന്നേരം ആലപിയ്ക്കുന്ന രാഗം ഏത്?
        ഭൂരികല്ല്യാണി

215. ക്ഷേത്രങ്ങളിൽ രാത്രിയിൽ ഉപയോഗിക്കുന്ന രാഗം ഏത്?
         ആനന്ദഭൈരവി

216. അഷ്ടദിക്ക് പാലകന്മാരിൽ ഇന്ദ്രന് ഇഷ്ടപ്പെട്ട രാഗം ഏത്?
         കുഞ്ജരി

217. അഷ്ടദിക്ക് പാലകന്മാരിൽ അഗ്നിയ്ക്ക് ഇഷ്ടപ്പെട്ട രാഗം ഏത്?
         നാട്ടരാഗം

218. അഷ്ടദിക്ക് പാലകന്മാരിൽ യമന് ഇഷ്ടപ്പെട്ട രാഗം ഏത്?
        ദേശാക്ഷി രാഗം

219. അഷ്ടദിക്ക് പാലകന്മാരിൽ നിര്യതിക്ക് ഇഷ്ടപ്പെട്ട രാഗം ഏത്?
        കുന്തളരാഗം

220. അഷ്ടദിക്ക് പാലകന്മാരിൽ വരുണന് ഇഷ്ടപ്പെട്ട രാഗം ഏത്?
         വരാളി രാഗം

221. അഷ്ടദിക്ക് പാലകന്മാരിൽ വായുവിന് ഇഷ്ടപ്പെട്ട രാഗം ഏത്?
         മകുടാരാമഗിരി രാഗം

222. അഷ്ടദിക്ക് പാലകന്മാരിൽ സോമന് ഇഷ്ടപ്പെട്ട രാഗം ഏത്?
         മാളവശ്രീ രാഗം

223. അഷ്ടദിക്ക് പാലകന്മാരിൽ ഈശാനന് ഇഷ്ടപ്പെട്ട രാഗം ഏത്?
         മലഹരി രാഗം

224. ഗണപതി ക്ഷേത്രങ്ങളിൽ ഏത് രാഗത്തിനാണ് പ്രാധാന്യം?
        മലഹരി രാഗം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.