ക്ഷേത്ര ചോദ്യങ്ങൾ - 13

243. ഗണപതിയുടെ നിർമ്മാല്യധാരി ആര് ?
        കുംഭോദരൻ

244. സുബ്രഹ്മണ്യന്റെ നിർമ്മാല്യധാരി ആര് ?
         ധൂർത്തസേനൻ

245. ശിവന്റെ നിർമ്മാല്യധാരി ആര് ?
         ചണ്ഡേശൻ

246. ദുർഗ്ഗയുടെ നിർമ്മാല്യധാരി ആര് ?
        മുണ്ഡിനി

247. വിഷ്ണുവിന്റെ നിർമ്മാല്യധാരി ആര് ?
         വിഷ്വക്സേനൻ

248. പാർവ്വതിയുടെ നിർമ്മാല്യധാരി ആര് ?
         സുഭഗ

249. ഭഗവതിയുടെ നിർമ്മാല്യധാരി ആര് ?
        ധൃതി

250. സരസ്വതിയുടെ നിർമ്മാല്യധാരി ആര് ?
         യതി

251. ഭദ്രകാളിയുടെ നിർമ്മാല്യധാരി ആര് ?
         പ്രോം ശേഷിക

252. സൂര്യന്റെ നിർമ്മാല്യധാരി ആര് ?
         തേജശ്ചണ്ടൻ

253. ശാസ്താവിന്റെ നിർമ്മാല്യധാരി ആര് ?
         ഘോഷാവതി

254. വൈശ്രവണന്റെ നിർമ്മാല്യധാരി ആര് ?
         ശൂദ്രൻ

255. ജ്യേഷ്ഠാ ഭഗവതിയുടെ നിർമ്മാല്യധാരി ആര് ?
         ചണ്ഡദാസി

256. ദേവന്റെ ഏതൊരു നിവേദ്യവും നിർമ്മാല്യമായി കൊടുക്കുന്നത് ആർക്കാണ്?
         നിർമ്മാല്യധാരിക്ക്

257. നിർമ്മാല്യധാരിയുടെ സ്ഥാനം ക്ഷേത്രത്തിൽ എവിടെയാണ്?
        അകത്തെ ബലിവട്ടത്തിൽ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.