ക്ഷേത്ര ചോദ്യങ്ങൾ - 12

225. ഗണപതിക്ക്‌ ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
         ചെമ്പരത്തി, അരളി

226. ശിവന് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
         കൂവളം

227. സരസ്വതിക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
         താമര

228. ദുർഗ്ഗയ്ക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
         കുങ്കുമപൂവ്

229. ഭദ്രകാളിയ്ക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
         ചെമ്പരത്തി

230. വിഷ്ണുവിന് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
         തുളസി

231. ശാസ്താവിന് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
         നീലത്താമര, നീല ശംഖുപുഷ്പം

232. സുബ്രഹ്മണ്യന് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
         വെളുത്തപൂക്കൾ

233. സരസ്വതി ഇല എന്നറിയപ്പെടുന്ന ചെടിയുടെ പേരെന്ത്?
         വല്ലാരചെടി

234. ഗണപതിയ്ക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
         താഴമ്പൂ

235. ശിവന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
         താഴമ്പൂ, മുല്ല.

236. സരസ്വതിക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
         പവിഴമല്ലി

237. ദുർഗ്ഗയ്ക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
         കറുകപ്പുല്ല്

238. വിഷ്ണുവിന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
         എരുക്കിൻ പൂവ്

239. ലക്ഷ്മീദേവിക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
         തുമ്പപ്പൂവ്

240. പാർവ്വതിയ്ക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
        കറുകപ്പുല്ല്

241. സൂര്യന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
         കൂവളത്തില

242. ഭൈരവന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
         മല്ലികപ്പൂവ്

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.