292. അത്താഴപൂജയ്ക്ക് ശേഷം സ്ത്രീകൾക്ക് നാലമ്പലത്തിനകത്ത് കയറി തൊഴുവാൻ അനുവാദമുള്ള ക്ഷേത്രം ഏത്?
തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം
293. കേരളത്തിലെ ക്ഷേത്രങ്ങളിൽ വെച്ച് പൂജാമണി അടിക്കാത്ത ഏക ക്ഷേത്രം ഏത്?
ചമ്രവട്ടത്ത് ശാസ്താക്ഷേത്രം
294. എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ്?
34 (മുപ്പത്തിനാല്)
295. എല്ലോറ ക്ഷേത്രത്തിലെ വിസ്തൃതമായ ഹാളുകൾക്ക് പറയുന്ന പേര് എന്താണ്?
ഇന്ദ്ര സഭ, ജഗന്നാഥസഭ
296. കൊടുങ്ങല്ലൂരമ്മയുടെ സന്നിധിയിലേയ്ക്ക് യാത്ര പതിവില്ലാത്ത ക്ഷേത്ര തട്ടകം ഏത്?
പഴയന്നൂർ ഭഗവതി ക്ഷേത്ര തട്ടകം
297. ശബരിമലയിലെ അയ്യപ്പ വിഗ്രഹം യോഗാസനങ്ങളിൽ ഏത് ആസനത്തിനോടാണ് സാദൃശ്യമുള്ളത്?
വജ്രാസനം
298. ശബരിമലക്ക് പോകുന്ന ഭക്തർ മാല ശരീരത്തിൽ അണിയുവാൻ ഉത്തമമായ ദിനം ഏത്?
ഉത്രം നക്ഷത്ര ദിവസം299. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ച രാജവംശം ഏത്?
നായക് രാജവംശം
300. മധുരയിലെ പ്രസിദ്ധമായ വസന്തമണ്ഡപം സ്ഥാപിച്ച രാജവംശം ഏത്?
തിരുമല നായ്ക്കർ301. ഉത്സവത്തിന് ആന പതിവില്ലാത്ത ശ്രീകൃഷ്ണ ക്ഷേത്രം ഏത്?
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
302. പ്രധാന വഴിപാടായ ധാര അഭികാമ്യമല്ലാത്ത ശിവക്ഷേത്രം ഏത്?
ഐരാണിക്കുളം മഹാദേവക്ഷേത്രത്തിൽ തെക്കേടത്ത് ശിവക്ഷേത്രം
303. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം എവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്?
കോലാറിലെ സമ്മചന്ദ്ര എന്ന സ്ഥലത്തെ ഓം ശ്രീ കോടിലിംഗേശ്വര ക്ഷേത്രത്തിൽ
304. ഓം ശ്രീ കോടിലിംഗേശ്വര ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ വലുപ്പം എത്ര അടിയാണ്?
1108 അടി
305. സമുദ്ര നിരപ്പിൽ നിന്ന് എത്ര അടി ഉയരത്തിലാണ് പഴനി സ്ഥിതിചെയ്യുന്നത്?
1068 അടി306. അടിയിൽ നിന്ന് എത്ര പടികളാണ് പഴനിമലയിലേയ്ക്ക് ഉള്ളത്?
697 പടികൾ