എഴുന്നേറ്റു ചെന്ന് ഒരാളെ എതിരേല്ക്കുക, അഭിവാദനം ചെയ്യുക, ആശീര്‍വദിക്കുക, ദേവപൂജ, ജപം, ഹോമം, സന്ധ്യാവന്ദനം, വിപ്രഭോജനം, വ്രതാചരണം ഇവ നടത്തുക, കട്ടിലില്‍ കിടന്ന് ഉറങ്ങുക, ആലിംഗനം ചെയ്യുക എന്നിവയൊന്നും പുലയുള്ളവര്‍ ചെയ്യരുത്. വ്രതം തുടങ്ങിയവ അനുഷ്ഠിച്ചാല്‍ മുമ്പ് ചെയ്തിട്ടുള്ള കര്‍മ്മഫലങ്ങളുടെ ഫലം നഷ്ടപ്പെടും. മരണം സംഭവിച്ച വീട്ടില്‍ മരണത്തിന് മുമ്പ് തയ്യാറാക്കിയ ഭക്ഷണം ഭക്ഷിക്കാം. ഇക്കാലത്ത് ദാനം കൊടുക്കുന്നതും, പുലയുണ്ടെന്നറിഞ്ഞ് ദാനം വാങ്ങുന്നതും ദോഷമാണ്. അതുപോലെതന്നെ ബ്രാഹ്മണഭോജനവും മത്സ്യം, മാംസം, മദ്യം എന്നിവയുടെ ഉപയോഗവും മൈഥുനവും പുലയുള്ള കാലങ്ങളില്‍ നിഷിദ്ധമാണ്. പുലയുള്ളപ്പോള്‍ പിതൃക്രിയകള്‍ ചെയ്യുന്നത് ഈറന്‍ വസ്ത്രം ധരിച്ചുകൊണ്ടാണ്. അശുദ്ധികാലം തീര്‍ന്നതിനുശേഷം അലക്കി ശുദ്ധമാക്കിയ വസ്ത്രം ധരിച്ചുകൊണ്ടുവേണം ഇവ നിര്‍വഹിക്കാന്‍.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
പുലയുള്ളവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെ?
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.