മന്ദാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
ശനിയുടെ അഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം അക്ഷങ്ങളുള്ള രാശികളില്‍ ശനി നില്‍ക്കുന്ന സമയം ദാസജന സ്വീകാരത്തിനും, കര്‍ഷകവൃത്തിക്കും ഉത്തമമാണ്. അക്ഷാധിക്യമുള്ള ദിക്കില്‍ ചണ്ഡാലന്മാരെയും ദാസന്മാരെയും താമസിപ്പിക്കുന്നത് ഉത്തമമാണ്. ഈ ദിക്കില്‍ കുപ്പക്കുഴി, വിസര്‍ജ്ജസ്ഥലം ഇവ നിര്‍മ്മിക്കുന്നതും ഉത്തമമാകുന്നു. 4 അക്ഷമുള്ള രാശികള്‍ മേല്‍പറഞ്ഞ ഫലങ്ങള്‍ സമഫലം ചെയ്യും. മറ്റുളളവ ഏറ്റവും അശുഭഫലങ്ങളുമുളവാക്കും.
അഷ്ടവര്‍ഗ്ഗത്തിലെ ദിക് നിര്‍ണ്ണയ വ്യവസ്ഥ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
അഷ്ടവര്‍ഗ്ഗത്തിലെ ദിക് നിര്‍ണ്ണയ വ്യവസ്ഥ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.