മലയാളത്തില്‍ ഒരു കാലത്ത് പഴഞ്ചൊല്ലായി ഉപയോഗിച്ചിരുന്ന ഒരു വിശ്വാസമാണിത്. എന്തൊക്കെ അകത്ത് ഒളിച്ചുവച്ചാലും അതായത് മനസ്സില്‍ ഒളിപ്പിച്ചുവച്ചാലും അത് പ്രകടമായി പുറത്ത് കാണാനാകും. അതുപോലെ ഉള്ളിലുള്ള സൗന്ദര്യം പുറത്തറിയാന്‍ ജ്യോതിഷിയെ തേടേണ്ട കാര്യവുമില്ല.
പഴമക്കാര്‍ പഴഞ്ചൊല്ലായിട്ടാണ് ഇതുപയോഗിച്ചതെങ്കിലും മനഃശാസ്ത്രം ഇതിനെ അംഗീകരിക്കുന്നുണ്ട്. നാം ഉള്ളില്‍ എന്ത് ഒളിപ്പിച്ചാലും അത് ബാഹ്യപ്രകടനത്തിലൂടെ പുറത്ത് വരിക തന്നെ ചെയ്യും.