വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
വ്യാഴാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
വ്യാഴാഷ്ടവര്‍ഗ്ഗത്തില്‍ നാലില്‍ അധികം അക്ഷങ്ങളുള്ള രാശികളില്‍ വ്യാഴം നില്‍ക്കുന്ന കാലം മന്ത്രോപദേശം സ്വീകരിക്കാനും, മന്ത്രജപം ചെയ്യുവാനും, അഗ്ന്യാധാനം, യാഗം മുതലായവ നടത്താനും, ദേവപൂജ ചെയ്യുന്നതിനും, വേദം അഭ്യസിക്കുന്നതിനും , ബ്രാഹ്മണര്‍ക്ക് കാല് കഴുകിച്ചൂട്ട് നടത്തുന്നതിനും, സന്താനലാഭപ്രവര്‍ത്തനങ്ങള്‍ക്കും, ദ്രവ്യസമ്പാദനത്തിനും, ദ്രവ്യ സ്വീകാര്യത്തിനും, ശുഭവും ഫലപ്രദവുമാണ്. അക്ഷാദിക്യമുള്ള രാശിസമയങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ അതേ സ്ഥാനങ്ങളില്‍ വെച്ച് ബ്രാഹ്മണര്‍ക്ക് ഊട്ട് കഴിക്കുന്നതും, മന്ത്രജപം, നമസ്കാരം എന്നിവ ചെയ്യുന്നതിനും, നിധിവയ്ക്കുന്നതിനും, ഗുരുക്കന്മാര്‍, മന്ത്രിമാര്‍ ഇവരെ കാണുന്നതിനും ഈ രാശിസമയങ്ങളില്‍ ഈ ദിക്കുകളിലൂടെ കാര്യസാധ്യത്തിനായി പുറപ്പെട്ടുപോകുന്നതിനും ഉത്തമമാണ്.
ശുക്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ശുക്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.