സമുദായാഷ്ടവര്ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
വിത്തായം - തീര്‍ത്ഥ
സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നത്തിലും, ലഗ്നാല്‍ രണ്ടാമിടത്തും, നാലാമിടത്തും, ഒന്‍പതാമിടത്തും, പത്താമിടത്തും ഉള്ള അക്ഷങ്ങളെ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യയ്ക്ക് "വിത്തായം" എന്ന് പറയുന്നു. ഈ സംഖ്യ വിത്തായം എന്ന അക്ഷരസംഖ്യയായ 164 ല്‍ കൂടുതല്‍ ഉണ്ടായാല്‍ സമുദായാഷ്ടവര്‍ഗ്ഗകര്‍ത്താവ് ശ്രീമാനായി (ധനപുഷ്ടിയുള്ളവന്‍) തീരും. 164 ല്‍ കുറഞ്ഞാല്‍ വരവില്‍ അധികം ചെലവ് ചെയ്യുന്നവനാകും. 164 വന്നാല്‍ വരവും ചെലവും തുല്യമായിരിക്കും.
സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നത്തില്‍ നിന്ന് ആറാമിടത്തും, എട്ടാമിടത്തും, പന്ത്രണ്ടാമിടത്തും ഉള്ള അക്ഷങ്ങളെ ഒരുമിച്ചു കൂട്ടിയാലുണ്ടാകുന്ന സംഖ്യയ്ക്ക് " തീര്‍ത്ഥ " മെന്നു പേരാകുന്നു. തീര്‍ത്ഥമെന്ന അക്ഷരസംഖ്യയായ 76 ല്‍ കുറഞ്ഞുവന്നാല്‍ വരവിനേക്കാള്‍ ചെലവുകുറഞ്ഞവനാകും. 76 ല്‍ അധികമായാല്‍ ചെലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും. 76 ആയി വന്നാല്‍ വരവുചെലവു തുല്യമാകും.
ബന്ധുകം - സേവകം - പോഷകം - ഘാതകം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ബന്ധുകം - സേവകം - പോഷകം - ഘാതകം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.