ശുക്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ശുക്രാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
ശുക്രാഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം സംഖ്യയുള്ള രാശികളില്‍ ശുക്രന്‍ നില്‍ക്കുന്ന കാലം കട്ടില്‍, കിടക്ക, തലയിണ മുതലായ ശയ്യോപകരണങ്ങള്‍ സമ്പാദിക്കുവാനും, സംഗീതോപകരണ സമ്പാദനത്തിനും, വിവാഹം നടത്തുന്നതിനും, കാമോപഭോഗതിനുതകുന്നവ പ്രവര്‍ത്തിക്കുന്നതിനും, വസ്ത്രാഭരണാദികള്‍ സമ്പാദിക്കുന്നതിനും വിഭൂതിപ്രദവും ഗുണകരവുമാകുന്നു. സംഖ്യാധിക്യമുള്ള രാശി ദിക്കുകളില്‍നിന്നും വിവാഹം നടത്തുന്നതും, സ്വഗൃഹത്തില്‍ ആ ദിക്കുകളിലുള്ള അറയില്‍ കിടക്കുന്നതും, ദിക്കുകളില്‍വച്ച് രാജമന്ത്രിയെ കാണുന്നതിനും ഉത്തമവും, ഉത്കൃഷ്ടവുമാകുന്നു. 4 സംഖ്യയുള്ള രാശിയും ദിക്കും മേല്‍ വിവരിച്ചവയ്ക്ക് സമഫലമാകുന്നു. 4 ല്‍ താഴെ ഉള്ളവ അശുഭഫലം ചെയ്യും.
മന്ദാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? (ശനിയുടെ അഷ്ടവര്‍ഗ്ഗം) എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.