ഏറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് കല്ലില്‍ ശ്രീ ഭഗവതിക്ഷേത്രം. കുന്നിന് മുകളിലുള്ള ഈ ഗുഹാ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗയാണ്. കിഴക്കോട്ട് ദര്‍ശനം. പാറയുടെ മുകള്‍ഭാഗത്ത് ബ്രഹ്മാവിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. ബ്രഹ്മാവിനെ ഇവിടെ പൂജിക്കുന്നു. രണ്ട് പൂജയുണ്ടെങ്കിലും രാവിലെ മാത്രമേ നട തുറക്കു. അത്താഴപ്പൂജ ഇന്നും കല്ലില്‍ പിഷാരത്താണ് നടത്തുന്നത്. തലമുടി സമൃദ്ധമായി വളരാന്‍ സ്ത്രീകള്‍ നാല്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ "ചൂല് " ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുന്നു. "ഇടിതൊഴല്‍" എന്ന ഒരു അപൂര്‍വ്വ വഴിപാടും ഇവിടെയുണ്ട്. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ വ്രതാനുഷ്ഠാനത്തോടെ മാരാര്‍ ഉണക്കലരി വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള്‍, എന്നിവ ഉരലില്‍ ഇടിച്ച് ഉണ്ടാക്കുന്ന സാധനം ദേവിക്ക് സമര്‍പ്പിച്ച് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്കുന്നു. വൃശ്ചികമാസത്തിലെ കാര്ത്തികനാള് കൊടിയേറി എട്ട് ദിവസത്തെ ഉത്സവം നടത്തുന്നു.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
മുടിവളരാന്‍ "ചൂല് " വഴിപാട്
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.