നൈസര്‍ഗ്ഗികദശ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്യുക.
ഉത്പന്നാധാനദശകള്‍ / ആധാനദശകള്‍ / മഹാദശകള്‍
ജന്മനക്ഷത്രത്തിന്റെ അഞ്ചാം നക്ഷത്രദശയ്ക്കു ഉത്പന്നദശയെന്നും, എട്ടാമത്തെ നക്ഷത്രദശയ്ക്കു ആധാനദശയെന്നും, നാലാം നക്ഷത്രദശയ്ക്കു മഹാദശയെന്നും പറയുന്നു. ഈ ദശകളുടെ അന്ത്യകാലം മൃത്യുപ്രദങ്ങളാണ്. അല്പായുര്‍യോഗത്തിന് മൂന്നാമത്തെ നക്ഷത്രദശയും, മദ്ധ്യായുര്‍യോഗത്തിന് അഞ്ചാമത്തെ നക്ഷത്രദശയും, ദീര്‍ഘയുര്‍യോഗത്തിന് ഏഴാമത്തെ നക്ഷത്രദശയും അന്ത്യകാലം മരണപ്രദമാണ്.