കാലചക്രദശാസംവത്സരം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
കാലചക്രദശാവാക്യം വാക്യസംഖ്യ
1. പാരംലേഭെശാന്തഃ സജളാ 1,2,3,4,5,6,7,8,9
2. നിത്യംപ്രാദാല്‍ സീതാവിമലാഃ 10,11,12,8,7,6,4,5,3
3. രൂപംപ്രാപ്യഃ സ്നിഗ്ദ്ധകരാംഗഃ 2,1,12,11,10,9,1,2,3
4. വാണീ താസാം ദധിനാന്യത്രഃ 4,5,6,7,8,9,10,11,12
5. ദാസീതവമൂലംഖെപാത്രം 8,7,6,4,5,3,2,1,12
6. സ്യാന്നാളീകം രാഗീവിശതീ 11,10,9,1,2,3,4,5,6
7. സിംഹധനാേഡ്യാത്രാഹംസീതാ 7,8,9,10,11,12,8,7,6
8. ഭീമഗുരുഃ പുത്രൈര്യജ്ഞോദ്ധാ 4,5,3,2,1,12,11,10,9
9. ധേനുവ്യാഘ്രിപരാഗമേവ 9,10,11,12,1,2,3,5,4
10. തസ്ഥൗദീപ്രപ്യനധീ ദാസഃ 6,7,8,12,11,10,9,8,7
11. തസ്മിന്‍ ഭാഗേ രൂപധനാഡ്യഃ 6,5,4,3,2,1,9,10,11
12. പ്രായോരാഗീശിവതേസാഹി 12,1,2,3,5,4,6,7,8
13. പ്രാപ്യസ്നിഗ്ദ്ധോഹസതേ ശംഭു 12,11,10,9,8,7,6,5,4
14. ഗൌരീയോദ്ധാനിത്യംപ്രകരം 3,2,1,9,10,11,12,1,2
15. ഗുണഭുക്തൊ സൗഹിപ്രാപ്യാന്നം 3,5,4,6,7,8,12,11,10
16. ധീ ദാസസ്തേ ശംഭുര്ഗരികാ 9,8,7,6,5,4,3,2,1