കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശിവന്റെ വടക്ക് ഭാഗത്ത് പ്രദക്ഷിണ വഴിയില്‍ കിഴക്കോട്ട് ദര്‍ശനമായി തവിട് മുത്തിയുടെ വിഗ്രഹമുണ്ട്. ഏകദേശം ഒന്നരയടിയോളം ഉയരമുള്ള അതിപുരാതനമായ ഒരു ദേവി വിഗ്രഹമാണത്. ഇടത്തേക്കാല് ചുവട്ടിലേയ്ക്ക് നീട്ടിയിട്ട് വലത്തേകാല് മടക്കിവച്ച് ഇരിക്കുന്ന നിലയിലാണ് വിഗ്രഹം. ദിവസവും രണ്ട് നേരം വിളക്ക് വയ്ക്കല്‍ മാത്രമേ ഉള്ളൂ. ബാലാരിഷ്ടതകള്‍ക്കും ആസ്തമക്കും പരിഹാരമായിട്ടാണ് അരിവറുത്തു പൊടിച്ച് തവിട് ആടിക്കുന്നത്. താലപ്പൊലി, ഭരണി മുതലായ വിശേഷ ദിവസങ്ങളില്‍ ധാരാളം തവിട് ആടിക്കാറുണ്ട്. തവിട് അടിക്കാനുള്ള അവകാശം ശാലീയ സമുദായാത്തിനാണ്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
ബാലരിഷ്ടതകള്ക്കും ആസ്തമക്കും തവിട് ആടിക്കല്‍
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.