ശത്രുക്ഷേത്രഹരണം
നൈസര്‍ഗ്ഗികമായോ താത്കാലികമായോ ശത്രുക്ഷേത്രസ്ഥിതിയുള്ള ഗ്രഹത്തിന് ശത്രുക്ഷേത്രഹരണക്രിയ ചെയ്യണം. കുജന് മാത്രം ശത്രുക്ഷേത്രഹരണം ബാധകമല്ല. ആദ്യം ഉച്ചനീചഹരണം ചെയ്ത വര്‍ഷ മാസാദികളെ രണ്ടിടത്തുവെച്ച് ഒന്നിനെ 3 ല്‍ ഹരിച്ചു കിട്ടിയ ഫലം രണ്ടാമത്തേതില്‍നിന്നു കളഞ്ഞ് (കുറച്ച്) ബാക്കി സ്വീകരിക്കണം.
മൌഡ്യഹരണം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
മൌഡ്യഹരണം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.