ലഗ്നദശാ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
നീചഹരണം
സപ്തഗ്രഹങ്ങളുടെയും സ്ഫുടങ്ങള്‍കൊണ്ട് ദശവരുത്തിക്കഴിഞ്ഞാല്‍ അതില്‍ ഏതെങ്കിലും ഗ്രഹത്തിന് നീചസ്ഥിതിയുണ്ടെങ്കില്‍ ആ ഗ്രഹത്തിന് നീചഹരണം ചെയ്യണം. ആ ഗ്രഹത്തിന് കിട്ടിയ ആയുര്‍വര്‍ഷത്തില്‍നിന്ന് പകുതി കുറയ്ക്കണം. (നീചസ്ഥനായ ഗ്രഹത്തിന് പകുതി മാത്രമെ ആയുര്‍ദ്ദായമായി സ്വീകരിക്കുന്നുള്ളൂ.)