ശത്രുക്ഷേത്രഹരണം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
മൌഡ്യഹരണം
ചന്ദ്രന്‍ മുതലായ ഗ്രഹങ്ങള്‍ക്ക് മൌഡ്യമുണ്ടായാല്‍ ഉച്ചനീചഹരണം, ശത്രുക്ഷേത്രഹരണം മുതലായവ വേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതിനെ മുഴുവന്‍ നടത്തിയ ശേഷമുള്ള വര്‍ഷമാസദിനാദി നാഴികകളെ രണ്ടിടത്തുവച്ച് ഒന്നിനെ 2 ല്‍ ഹരിച്ച ഫലം രണ്ടാമത്തേതില്‍ നിന്ന് കളയണം. ശുക്രനും ശനിക്കും മൌഡ്യഹരണം നടത്താറില്ല.