പ്രശസ്താഃ കീർത്തനേ കോലഗോധാഹിശശജാഹകാഃ
ന ദർശനേ ന വിരുതേ വാനരർക്ഷാവതോന്യഥാ.
സാരം :-
പന്നി, ഉടുമ്പ് അഹി മയിൽ മുതലായ ജന്തുക്കളെക്കുറിച്ച് പ്രശ്നസമയം ആരെങ്കിലും പറയുന്നത് ശുഭമാകുന്നു. ജന്തുക്കളെ കാണുന്നതും ഇവയുടെ ശബ്ദം കേൾക്കുന്നതും ശുഭമല്ല. കുരങ്ങ്, കരടിക്കുരങ്ങ് ജന്തുക്കളുടെ ശബ്ദം കേൾക്കുന്നതും ഇവകളെ കാണുന്നതും ശുഭം തന്നെയാണ്.