ശുഭാശുഭനിമിത്തം യൽ പ്രശ്നകാലസമുദ്ഭവം
ഉക്തം നിഖിലമപ്യേതച്ചിന്തനീയം ഹി നിർഗ്ഗമേ.
ദൂതദൈവജ്ഞ സംവാദ സമയത്തെ ആശ്രയിച്ച് കണ്ടും കെട്ടും മറ്റും അറിയേണ്ട നിമിത്തങ്ങൾ മുൻ അദ്ധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. അവയെല്ലാം പ്രശ്നത്തിനായി പുറപ്പെടുന്ന സമയവും ചിന്തിച്ചുകൊള്ളേണ്ടതാണ്.